Guppy Fish



Guppy (ഗപ്പി )

അലങ്കാരമത്സ്യങ്ങളിൽ ഏറെ പേരുകേട്ട ഒരു മത്സ്യമാണ് ഗപ്പി.

മോളി, എൻഡ്ലർ‌ മത്സ്യം എന്നിവ ഉൾപ്പെടുന്ന പൊയിസീലിഡേ

 കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് ഗപ്പി.

ഗപ്പി
Guppy coppia gialla.jpg
മുതിർന്ന ആൺ (വലത്)- പെൺ (ഇടത്) ഗപ്പികൾ
Scientific classification
Kingdom:
Phylum:
Chordata രജ്ജ്വിക
Class:
Actinopterygii രശ്മീപക്ഷക
Order:
Cyprinodontiformes സിപ്രിനോഡോണ്ടിഫോംസ്
Family:
Poeciliidae പൊയിസീലിഡേ
Genus:
Poecilia പൊയ്സീലിയ
Species:
P. reticulata
Binomial name
Poecilia reticulata
Peters, 1859
Synonyms

Acanthocephalus guppii
A. reticulatus
Girardinus guppii
G. petersi
G. poeciloides
G. reticulatus
Haridichthys reticulatus
Heterandria guppyi
Lebistes poecilioides
L. reticulatus
Poecilia poeciloides
Poecilioides reticulatus

(A) ഡൽറ്റ കൊടിവാലൻ, (B) വിശറിവാലൻ, (C)സാഷ് കൊടിവാലൻ, (D) ചതുര കൊടിവാലൻ, (E) ഇരട്ടവാൾവാലൻ (F) മുകൾ വാൾവാലൻ, (G) കീഴ് വാൾവാലൻ, (H) ഇരട്ടവാൾ വാലൻ, (I)ബാനർവാലൻ, (J) തൂമ്പാവാലൻ, (K) വട്ടവാലൻ (L)..........

ജീവശാസ്ത്രംതിരുത്തുക

പെൺ മീനിനു ഏകദേശം നീളം 4–6 സെ മീ ആണ്, ആൺ മീനിനു 2.5–3.5 സെ മീ ആണ് നീളം. ആൺ മത്സ്യങ്ങൾ ചെറുതാണെങ്കിലും വളരെ ഭംഗി ഉള്ള നിറവും വൈവിധ്യമാർന്ന വാലുകളും ഉള്ളവയാണ്. പലതും വർണം വാരി വിതറിയ പോലെയോ വർണ്ണഭംഗിയുള്ള വരകളും പൊട്ടുകളും ആയോ കാണാം. എന്നാൽ പെൺ മത്സ്യങ്ങൾ പൊതുവേ മങ്ങിയ ചാര നിറത്തിൽ കാണപ്പെടുന്നു.

ചിത്ര സഞ്ചയംതിരുത്തുക

ആൺ മത്സ്യങ്ങൾ

പെൺ മത്സ്യങ്ങൾ

Comments

Popular posts from this blog

100+ Whatsapp links for youtubers sub 4 Sub

കൊറോണ വൈറസ് ന്റെ അന്ധകാനായി പുതിയ വാക്സിൻ ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു