പ്രധാന Guppy (ഗപ്പി ) അലങ്കാരമത്സ്യങ്ങളിൽ ഏറെ പേരുകേട്ട ഒരു മത്സ്യമാണ് ഗപ്പി. മോളി, എൻഡ്ലർ മത്സ്യം എന്നിവ ഉൾപ്പെടുന്ന പൊയിസീലിഡേ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് ഗപ്പി. ഗപ്പി മുതിർന്ന ആൺ (വലത്)- പെൺ (ഇടത്) ഗപ്പികൾ Scientific classification Kingdom: Animalia Phylum: Chordata രജ്ജ്വിക Class: Actinopterygii രശ്മീപക്ഷക Order: Cyprinodontiformes സിപ്രിനോഡോണ്ടിഫോംസ് Family: Poeciliidae പൊയിസീലിഡേ Genus: Poecilia പൊയ്സീലിയ Species: P. reticulata Binomial name Poecilia reticulata Peters , 1859 Synonyms Acanthocephalus guppii A. reticulatus Girardinus guppii G. petersi G. poeciloides G. reticulatus Haridichthys reticulatus Heterandria guppyi Lebistes poecilioides L. reticulatus Poecilia poeciloides Poecilioides reticulatus (A) ഡൽറ്റ കൊടിവാലൻ, (B) വിശറിവാലൻ, (C)സാഷ് കൊടിവാലൻ, (D) ചതുര കൊടിവാലൻ, (E) ഇരട്ടവാൾവാലൻ (F) മുകൾ വാൾവാലൻ, (G) കീഴ് വാൾവാലൻ, (H) ഇരട്ടവാൾ വാലൻ, (I)ബാനർവാലൻ, (J) തൂമ്പാവാലൻ, (K) വട്ടവാലൻ (L).......... ജീവശാസ്ത്രം തിരുത്തുക പെൺ മീനിനു ഏകദേശം നീളം 4–6 സെ മീ ആണ്, ആൺ മീന